Wikipedia kkeralapressclubtv@gmail.com

തിരയൽ ഫലങ്ങള്‍

2024, ഡിസംബർ 19, വ്യാഴാഴ്‌ച

ക്രിസ്മസ്-ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയിൽ

കാർത്തികപ്പള്ളിയിൽ 25 ലിറ്റർ ചാരായം വീട്ടിൽ സൂക്ഷിച്ചയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ആറാട്ടുപുഴ സ്വദേശി സജീവൻ(55 വയസ്) ആണ് അറസ്റ്റിലായത്.

കാർത്തികപ്പള്ളി റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബൈജുവിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്. പാർട്ടിയിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ പ്രസന്നൻ, സിവിൽ എക്സൈസ് ഓഫീസർമാരായ റഹീം, ശ്രീജിത്ത്, ഷെഫീഖ്, അഗസ്റ്റിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ കുമാരി വീണ എന്നിവരും പങ്കെടുത്തു.

kkeralapressclubtv.blogspot.com

കണ്ണൂരിൽ ഇന്നലെ നടന്ന ഈ സംഭവം വളരെ കൗതുകകരമാണ്. ഒരു വൃദ്ധയുടെ മാല പൊട്ടിച്ച മോഷ്ടാവിനാണ് അമളി പറ്റിയത്. സംഭവത്തിൻ്റെ വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു

കണ്ണൂരിൽ ഇന്നലെ നടന്ന ഈ സംഭവം വളരെ കൗതുകകരമാണ്. ഒരു വൃദ്ധയുടെ മാല പൊട്ടിച്ച മോഷ്ടാവിനാണ് അമളി പറ്റിയത്. സംഭവത്തിൻ്റെ വിശദാംശങ്ങൾ താഴെക്കൊടുക...