Wikipedia kkeralapressclubtv@gmail.com

തിരയൽ ഫലങ്ങള്‍

2024, ഡിസംബർ 23, തിങ്കളാഴ്‌ച

നെയ്യാറ്റിൻകര ആർ.ടി ഓഫിസിൽ ക്രമക്കേട്വിവിധ ഏജന്റുറുമാർ പല ദിവസങ്ങളിലും വൻ തുകകൾ . ജോയിൻ്റ് ആർ.ടി.ഒ ക്ക് വേണ്ടി ഡ്രൈവറുടെ ഗൂഗിൾ-പേ അക്കൗണ്ടിലേക്ക് അയച്ചു നൽകുന്നതായും ഇത്തരത്തിൽ ഓരോ മാസവും 1 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിച്ചിട്ടുള്ളതായി വിജിലൻസ് കണ്ടെത്തി

നെയ്യാറ്റിൻകരസബ് ആർ.ടി. ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. കൈക്കൂലി വാങ്ങി യോഗ്യതയില്ലാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് നൽകുന്നതടക്കം പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. സബ് ആർ.ടി ഓഫീസിൽ നിന്നും നിയമാനുസൃതം ലഭിക്കേണ്ട സേവനങ്ങൾ ഒന്നും തന്നെ കൈക്കൂലി നൽകാതെ ലഭിക്കുന്നില്ലെന്ന് പലതവണ നാട്ടുകാർ പരാതി നൽകിയിരുന്നു. ഇത് സംബന്ധിച്ച് തുടർ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സർക്കാരിലേക്ക് നൽകുന്നതാണെന്ന് വിജിലൻസ് ഡയറക്‌ടർ അറിയിച്ചു.ജോയിന്റ് ആർ.ടി. ഓഫീസിലും
പരിസരത്തിലും വിജിലൻസ് നടത്തിയ മിന്നൽ
പരിശോധനയിൽ ജോയിൻ്റ് ആർ.ടി.ഒ യുടെ
ഏജന്റായ സ്വകാര്യ ഡ്രൈവറുടെ കൈയിൽ
നിന്നും 3,500 രൂപ വിജിലൻസ് പിടിച്ചെടുത്തു.
തുടർന്ന് നടത്തിയ പരിശോധനയിൽ വിവിധ
ഏജന്റുമാർ പല ദിവസങ്ങളിലും വൻ
തുകകൾ ജോയിൻ്റ് ആർ.ടി.ഒ ക്ക് വേണ്ടി
ഡ്രൈവറുടെ ഗൂഗിൾ-പേ അക്കൗണ്ടിലേക്ക്
അയച്ചു നൽകുന്നതായും ഇത്തരത്തിൽ
ഓരോ മാസവും 1 ലക്ഷം രൂപയിൽ കൂടുതൽ
നിക്ഷേപിച്ചിട്ടുള്ളതായി വിജിലൻസ്
കണ്ടെത്തി. നെയ്യാറ്റിൻകര സബ് ആർ.ടി
ഓഫീസിൽ നിന്നും നിയമാനുസൃതം
ലഭിക്കേണ്ട സേവനങ്ങൾ ഒന്നും തന്നെ
കൈക്കൂലി നൽകാതെ ലഭിക്കുന്നില്ലെന്ന്
പലതവണ നാട്ടുകാർ പരാതി നൽകിയിരുന്നു.
ഇത് സംബന്ധിച്ച് തുടർ അന്വേഷണം നടത്തി
വിശദമായ റിപ്പോർട്ട് സർക്കാരിലേക്ക്
നൽകുന്നതാണെന്ന് വിജിലൻസ് ഡയറക്ടർ
അറിയിച്ചു നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പൊതുജനങ്ങളിൽ നിന്നും കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ നിരീക്ഷിച്ച് അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്നും, ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷവുമായി ബന്ധപ്പെട്ട് ചെക്പോസ്റ്റ് ഉൾപ്പടെയുള്ള സ്ഥാലങ്ങളിൽ അഴിമതി തടയുന്നതിനായി നിരീക്ഷണം ശക്തമാക്കുന്നതാണെന്നും വിജിലൻസ് ഡയറക്ടർ അറിയിച്ചു.

kkeralapressclubtv.blogspot.com

കണ്ണൂരിൽ ഇന്നലെ നടന്ന ഈ സംഭവം വളരെ കൗതുകകരമാണ്. ഒരു വൃദ്ധയുടെ മാല പൊട്ടിച്ച മോഷ്ടാവിനാണ് അമളി പറ്റിയത്. സംഭവത്തിൻ്റെ വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു

കണ്ണൂരിൽ ഇന്നലെ നടന്ന ഈ സംഭവം വളരെ കൗതുകകരമാണ്. ഒരു വൃദ്ധയുടെ മാല പൊട്ടിച്ച മോഷ്ടാവിനാണ് അമളി പറ്റിയത്. സംഭവത്തിൻ്റെ വിശദാംശങ്ങൾ താഴെക്കൊടുക...