ജില്ലയിലെ 16 ഗവൺമെൻ്റ് ഡിപ്പാർട്മെന്റ് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ തൃശൂർ സിറ്റി പോലീസ് ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ജേതാക്കൾക്കുള്ള ട്രോഫി സിറ്റി പോലീസ് കമ്മീഷണർ R ഇളങ്കോ IPS വിതരണം ചെയ്‌തു ടൂർണമെന്റിലെ മികച്ച താരമായി റൂറൽ പോലീസിന്റെ സജീഷിനെ തിരഞ്ഞെടുത്തു. മറ്റു പുരസ്കാരങ്ങൾ:
മികച്ച ബാറ്റ്സ്മാൻ: വിശാൽ പി.വി. (എക്സൈസ് ഡിപ്പാർട്ട്മെന്റ്)
മികച്ച ബൗളർ: സജീഷ് (റൂറൽ പോലീസ്)
മികച്ച ഫീൽഡർ: ശ്രീനാഥ് (റൂറൽ പോലീസ്)