പുളിമൂട്ടിൽ ബ്രദേഴ്‌സിലെ ശ്രീ സുനിൽ ദത്തിനെയും ശ്രീ ഗുരുദയാലിനെയും ആണ് ഇതിനുള്ള പണം പ്രവാസി മലയാളി ഏൽപ്പിച്ചത്.
ശാരീരികമായി വളരെ പ്രയാസമനുഭവിക്കുന്ന ശ്രീ അറുമുഖം മുല്ലക്കൽ തെരുവിൽ ജോലി ചെയ്താണ് ജീവിക്കുന്നത്. അദ്ദേഹത്തിന് ഭാര്യയും രണ്ട് കുഞ്ഞുങ്ങളും ഉണ്ട്.
ചടങ്ങിൽ ശ്രീ നാസർ, ശ്രീ അൽത്താഫ്, ശ്രീ നൗഷാദ്, ശ്രീ ഷിബി, ശ്രീ സുനിൽ ദത്ത്, ശ്രീ ഗുരുദയാൽ എന്നിവരും സംബന്ധിച്ചു.
വളരെ അഭിമാനവും അതുപോലെതന്നെ വളരെ സന്തോഷവും ഉണ്ടായ ഒരു ചടങ്ങാണിത്.