ഉത്സവാന്തരീക്ഷം മായാതെവ്യത്യസ്ത വൈദ്യുത ദീപാലങ്കാരങ്ങളാൽ അലങ്കരിച്ച പള്ളിയും പരിസരങ്ങളും ഒഴുകിയെത്തുന്നവർക്ക് വിസ്മയക്കാഴ്ചയായി. ദീപാലങ്കാരങ്ങൾ ഒക്ടോബർ 12 ഞായറാഴ്ച വരെ തുടരാൻ പള്ളി ഭരണസമിതി തീരുമാനിച്ചതോടെ, 10 നാൾ നീണ്ട പെരുന്നാളിന്റെ ഉത്സവച്ഛായയും പൊലിമയും ഒട്ടും ചോരാതെ തുടരുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പുറംനാടുകളിൽ നിന്നും ജാതി-മത ഭേദമെന്യേ ആയിരങ്ങളാണ് പുണ്യ കബർ വണങ്ങി അനുഗ്രഹം പ്രാപിക്കാൻ എത്തുന്നത്.കാതോലിക്കാ ബാവയുടെ സാന്നിധ്യം
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയും സഭയിലെ മെത്രാപ്പോലീത്തമാരും എല്ലാ ദിവസവും വിശുദ്ധ ബലിയർപ്പിക്കാൻ ഉണ്ടായിരുന്നത് ഭക്തജന പങ്കാളിത്തം ഇരട്ടിയാക്കി. അനുകൂലമായ കാലാവസ്ഥയും വിശ്വാസികൾക്കും കച്ചവട സ്ഥാപനങ്ങൾക്കും ഏറെ ആശ്വാസമായി.
ഒക്ടോബർ 12 വരെ തിരക്ക് തുടരുമെന്ന വിലയിരുത്തലിൽ, പള്ളി ഭരണസമിതി എല്ലാ സൗകര്യങ്ങളും മുൻകരുതലുകളും തീർത്ഥാടകർക്കായി ഒരുക്കിയിട്ടുണ്ട്..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
newsquilon@gmail.commgpratheeshmail@gmail.comsaandesh@gmail.compratheesh.pgn@gmail.com janeeshanchumana@gmail.com janeeshanchumana@gmail.com hariprasadganga@gmail.com >, radiosaanthwanam90.4fm@gmail.com < radiosaanthwanam90.4fm@gmail.com >, < jerinjoy@mm.co.in >,