

നെയ്യാറ്റിൻകര പെരുമ്പഴൂര് പോളിടെക്നിക് ഭാഗത്ത് രണ്ട് വിധവകൾ താമസിക്കുന്ന വീടിന് ആക്രമണം ഉണ്ടായി. വീടിന്റെ ക്ലാസ് അടിച്ചു പൊട്ടിച്ചു എറിഞ്ഞു പൊട്ടിക്കുകയും വീടിന് നാശനഷ്ടം 6.2.2025-ൽ രാത്രി 10:30-ന് വീട് ആക്രമണം നടന്നതായി പരാതി കൊടുത്തിട്ടുണ്ട്. ബേബി (58 വയസ്സ്), സുന്ദരി (84 വയസ്സ്) എന്നിവരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്. സ്ത്രീകൾ മാത്രമുള്ള വീടാണ് ആക്രമിക്കപ്പെട്ടതെന്നും, അയൽവാസിയായ കൃഷ്‌ണനും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്നും പറയപ്പെടുന്നു. ഈ കേസിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.മക്കൾ രണ്ടുപേരും ജോലിക്ക് പോയ സമയത്താണ് സംഭവം മദ്യപിച്ചെത്തിയ സംഘം ആക്രമണം നടത്തുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. പരിക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ആക്കി