
തിരുവനന്തപുരം ബാലാപുരത്ത് മൂന്ന് വയസുകാരിയെ കാറിലിട്ട് പൂട്ടി താക്കോൽ പോലീസ് കൊണ്ട് പോയി. നിലവിളിച്ച് കരഞ്ഞ് കുഞ്ഞ്,വീണ്ടും ക്രൂരതമായ പ്രവർത്തി നെയ്യാറ്റിൻകരയിൽ നിന്ന് കാറിൽ വന്ന് കൊണ്ടിരുന്ന യുവതിയുടെ കുഞ്ഞിനെയാണ് മണിക്കൂറ് വരെ പൂട്ടിയിട്ടു ചെയ്തു എന്ന് നാട്ടുകാർ പറയുന്നു കുഞ്ഞിനെ ശ്വാസതടസ്സം തടസ്സവും വരികയും ചെയ്തു ഇപ്പോൾ നെയ്യാറ്റിൻകര ജനറൽ ആശുപത്രി കൊണ്ടുപോവുകയും ചെയ്തു 1500 രൂപ പിഴ യുവതിയോട് യുവാവിനോടും ആവശ്യപ്പെടുകയും ചെയ്തു. അല്ലാത്തപക്ഷം കാർ വിടുകയില്ല എന്നാണ് പോലീസ് പറഞ്ഞത് സാറേ എനിക്ക് ജോലി അധികം ഇല്ല എന്ന് കരഞ്ഞു പറഞ്ഞിട്ട് പോലും അടയ്ക്കാതെ വിടുകയില്ല എന്ന് പോലീസിന്റെ വാശിയാണ് കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടുവാനുള്ള സാഹചര്യം വരികയും ചെയ്തത് എന്നാൽ കുഞ്ഞിനെ യാതൊരു കുഴപ്പവും ഇല്ല ഇപ്പോൾ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലാണ് ആണ് ആണ് കുഞ്ഞു കുഞ്ഞും യുവതിയും യുവാവ് ഇപ്പോൾ ആശുപത്രിയിൽ ആണ്