ക്രിസ്മസ് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മുൻ സംസ്ഥാന ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി അഡ്വ: വി എസ് ശിവകുമാർ നിർവഹിച്ചു .സാംസ്‌കാരിക സദസ്സ്* അരുവിപ്പുറം ക്ഷേത്രം മഠാധിപതി സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്. സ്വദേശാഭിമാനി ടൗൺ ഹാളിൽ ചേർന്ന യോഗത്തിൽചീഫ് കോഡിനേറ്റർ ജി ആർ അനിൽ സ്വാഗതം ആശംസിച്ചു. വഴുതൂർ മാർത്തോമാ ചർച്ച് വികാരി ഫാ. ബിജി മാത്യു, നെയ്യാറ്റിൻകര ടൗൺ ജുമാ മസ്‌ജിദ് ചീഫ് ഇമാം ഫൈസൽ ഹസിമി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. നെയ്യാറ്റിൻകര എസ്.എച്ച്.ഒ ബി.എസ് പ്രവീൺ
മുഖ്യാതിഥിയായി. സിപിഎം ഏരിയാ സെക്രട്ടറി ടി. ശ്രീകുമാർ, ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. മഞ്ചവിളാകം ജയകുമാർ, ലൈഫ് ഫൗണ്ടേഷൻ ഡയറക്ടർ എസ്.ജി ബീനാമോൾ, മജീഷ്യൻ മനു പൂജപ്പുര, എൻജിഒ സംഘ് സംസ്ഥാന പ്രസിഡൻ്റ് എസ്.കെ ജയകുമാർ, ഗാന്ധിമിത്ര മണ്ഡലം ചെയർമാൻ അഡ്വ. ബി. ജയചന്ദ്രൻനായർ, അർബൻ ബാങ്ക് ഡയറക്ടർ കവളാകുളം സന്തോഷ്, നാർഡ് കോർഡിനേറ്റർ നാസർ,വെങ്ങാനൂർ ബഡ്‌സ് സ്പെഷൽ സ്കൂൾ പ്രിൻസിപ്പാൾ അഡ്വ. എസ്. ധന്യ, നന്മശ്രീ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് പെരുന്‌പഴുതൂർ സുരേന്ദ്രൻ, നാർഡ് വൈസ് ചെയർമാൻ എം.എ ഹക്കിം നെയ്യാറ്റിൻകര ശേഖർ എന്നിവർ സംബന്ധിച്ചു.പ്രശസ്ത മജീഷ്യൻ മനു പൂജപ്പുരകുട്ടികൾക്കായി മാജിക് ഷോ അവതരിപ്പിച്ചു.
യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിച്ചു.......