Wikipedia kkeralapressclubtv@gmail.com

തിരയൽ ഫലങ്ങള്‍

2024, ഡിസംബർ 27, വെള്ളിയാഴ്‌ച

നെയ്യാറ്റിൻകരയിലെ വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങളുടെ കൂട്ടായ്‌മയായ ദ് ക്രിസ്ത്യൻ ഫെലോഷിപ്പിൻ്റെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച വർണ്ണശബളമായ ക്രിസ്മസ് ഘോഷയാത്രയും പൊതുസമ്മേളനവും


തിരുവനന്തപുരം നെയ്യാറ്റിൻകര ലത്തീൻ രൂപതാ ബിഷപ്പ് റൈറ്റ് റവ ഡോ : വിൻസെന്റ്റ് സാമുവൽ ഉദ്ഘാടനം ചെയ്തു.ഫെലോഷിപ്പ് പ്രസിഡൻ’റ് റവ ഡോ : എൽ മോഹനദാസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ

സീറോ മലബാർ സഭ തക്കല രൂപതാ മെത്രാൻ റൈറ്റ് ഡോ:ജോർജ് രാജേന്ദ്രൻ,ക്രിസ്മസ് സന്ദേശം നൽകി.സോൾ വിന്നേഴ്സ് ചർച്ച് ഓഫ് ഇന്ത്യ ബിഷപ്പ് റൈറ്റ് റവ ഡോ :ഓസ്റ്റിൻ എം പി പോൾ മുഖ്യ അതിഥിയായി പങ്കെടുത്തു. ഫെല്ലോഷിപ്പ് രക്ഷാധികാരികളായ മേജർ ആർ ക്രിസ്തു രാജ

റവ ഡോ :എൽ ടി പവിത്രസിംഗ്, വിവിധ സഭാ വിഭാഗ പ്രതിനിധികളായ റവ ജസ്റ്റിൻ ജോസ്, റവ ബിജി മാത്യു, റവ സച്ചിദാനന്ദ ദാസ്, റവ റിന്റോരാജ്, റവ സതീഷ് ബാബു, ഫെലോഷിപ്പ് സെക്രട്ടറി പി ക്രിസ്തുദാസ് ഘോഷയാത്ര കമ്മറ്റി കൺവീനർ ശ്രീ എൽ രാജൻ തുടങ്ങിയവർ സംസാരിച്ചു.യോഗത്തിൽ

വിശിഷ്ട വ്യക്തികൾക്ക് സ്വാഗതം ആശംസിച്ച് സംസാരിച്ചു………


kkeralapressclubtv.blogspot.com

കണ്ണൂരിൽ ഇന്നലെ നടന്ന ഈ സംഭവം വളരെ കൗതുകകരമാണ്. ഒരു വൃദ്ധയുടെ മാല പൊട്ടിച്ച മോഷ്ടാവിനാണ് അമളി പറ്റിയത്. സംഭവത്തിൻ്റെ വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു

കണ്ണൂരിൽ ഇന്നലെ നടന്ന ഈ സംഭവം വളരെ കൗതുകകരമാണ്. ഒരു വൃദ്ധയുടെ മാല പൊട്ടിച്ച മോഷ്ടാവിനാണ് അമളി പറ്റിയത്. സംഭവത്തിൻ്റെ വിശദാംശങ്ങൾ താഴെക്കൊടുക...