
കോട്ടേജ് കെഎസ്ആർടിസി ബസും കാർ കൂട്ടിയിടിച്ച് രണ്ട് മരണം. ഓടിച്ച റാന്നി സ്വദേശി വി.ജി രാജുവും ഭാര്യ റീനാ രാജുവുമാണ് മരിച്ചത്.മീറ്റിംഗിനു ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ ആണ് അപകടം. ബ്രദർ രാജുവും അദ്ദേഹത്തിന്റെ്റെ സഹധർമ്മിണി സിസ്റ്റർ റീനാ രാജുവും അപകടത്തിൽ മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന മകൾ പരിക്കുകളോടെയും കൊച്ചുമകൾ ഗുരുതരാവസ്ഥയിലും പുഷ്പഗിരി മെഡിക്കൽ കോളജ് ICU -ൽ ആണ്