Wikipedia kkeralapressclubtv@gmail.com

തിരയൽ ഫലങ്ങള്‍

2024, ഡിസംബർ 22, ഞായറാഴ്‌ച

"വിളയൂർ അങ്കണവാടിയുടെ" പുതിയ കെട്ടിടത്തി ന്റെതും പുതുതായി ആരംഭിക്കുന്ന വിഭിന്നശേഷികുട്ടികൾക്കായുള്ള "സ്പെഷ്യൽ അങ്കണവാടി" ഉദ്ഘാടനം നിർവ്വഹിച്ചു.കെട്ടിടത്തിന്റെയും സംയുക്ത ഉത്ഘാടനം.

 തിരുവനന്തപുരം ജില്ലയിൽ വിഭിന്നശേഷി കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കികൊണ്ട് വിളയൂർ ഗ്രാമപഞ്ചായത്ത്, വനിത ശിശു വികസന വകുപ്പ്, ഐ.സി.ഡി.എസ് പദ്ധതി മുഖേന ഇത്തരം കുട്ടികൾക്ക് പ്രത്യേക പരിരക്ഷ നൽകുന്നതിനായി വിഭിന്നശേഷി കുട്ടികൾക്ക് എത്തിചേരാൻ യാത്രാ സൗകര്യമുള്ള വിളയൂർ അങ്കണവാടിയോട് അനുബന്ധിച്ചാണ് സ്പെഷ്യൽ അങ്കണവാടി പ്രവർത്തനം ആരംഭിക്കുന്നത്. പഞ്ചായത്ത് പരിധിയിലെ വിഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ട കുട്ടികൾക്ക് സൗജന്യമായി പ്രത്യക പരിചരണം. പ്രീ-സ്കൂൾ, സ്പീച്ച് തറാപ്പി, ഫിസിയോ തറാപ്പി, രക്ഷിതാക്കൾക്ക് കൗൺസിലിങ് തുടങ്ങിയ പ്രത്യേക സൗകര്യങ്ങൾ എന്നിവ ഈ കേന്ദ്രത്തിൽ ഒരുക്കും.

സ്പെഷ്യൽ അങ്കണവാടിയിലെ പരിശീലനത്തിനുശേഷം കുട്ടികളെ പൊതുവിദ്യാലയങ്ങളിൽ ചേർക്കുന്നതിന് പര്യാപ്തമാക്കാൻ ഈ സ്പെഷ്യൽ അങ്കണവാടിയുടെ പ്രവർത്തനത്തിലൂടെ സാധ്യമാകും.

kkeralapressclubtv.blogspot.com

കണ്ണൂരിൽ ഇന്നലെ നടന്ന ഈ സംഭവം വളരെ കൗതുകകരമാണ്. ഒരു വൃദ്ധയുടെ മാല പൊട്ടിച്ച മോഷ്ടാവിനാണ് അമളി പറ്റിയത്. സംഭവത്തിൻ്റെ വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു

കണ്ണൂരിൽ ഇന്നലെ നടന്ന ഈ സംഭവം വളരെ കൗതുകകരമാണ്. ഒരു വൃദ്ധയുടെ മാല പൊട്ടിച്ച മോഷ്ടാവിനാണ് അമളി പറ്റിയത്. സംഭവത്തിൻ്റെ വിശദാംശങ്ങൾ താഴെക്കൊടുക...